¡Sorpréndeme!

Jolly Koodathai : ജോളിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | Oneindia Malayalam

2019-10-08 235 Dailymotion

koodathayi case: jolly hospitalised
കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ ജയിലില്‍ കടുത്ത അസ്വസ്ഥതയിലായിരുന്നു. ഒരുപക്ഷേ ആഢംബര ജീവിതത്തില്‍ നിന്ന് ജയിലിലെത്തിയത് കൊണ്ടുള്ള പ്രശ്നങ്ങളാവാം ഇതെന്നാണ് ജയിലധികൃതരുടെ നിഗമനം. അതേസമയം ഇവര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആത്മഹത്യം പ്രവണത കാണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിനിടയിലുണ്ടായ സംഭവത്തില്‍ പോലീസും ആശങ്കയിലാണ്